JITHIN RJ™ ( @contra_la_sociedad_ ) Instagram Profile

contra_la_sociedad_

JITHIN RJ™

  • 19 posts
  • 1.9k followers
  • 1k following

JITHIN RJ™ Profile Information

നൗഷാദ് ഇക്ക💓
അതിജീവനത്തിന്റെ പേരാണ് കേരളം💯
.
.
.
.
.
.
.
.
.
#doforkerala #prayforkerala #togetherwesurvive #staysafe #wewillovercome #noushad #noushadikka #cartoon #caricature #malayalamcartoon #mallu #mallucaricature #malayalamcaricature @kerala_artists_

672 129 12 August, 2019
നിന്റെ ചിരി ഞാൻ കണ്ടന്ന് പിടി വിട്ടെന്റെ ചങ്കൊന്ന്..🍉✨
.
ഇഷ്ടപ്പെട്ടാൽ do mention🤗
.
@anaswara.rajan @mathewthomass .
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
@thanneermathandinangalmovie 
@vineeth84 @jomontjohn @shameer__muhammed @shebinbacker @dinoypaulose @naslen._ @gopika_ramesh_ @anagha_ajithan @jilnag @aiswaryalaibi @djangospace .
.
.
.
#watermelonday #thannermathandhinangal #thanneermathandinangal🍉🍉🍉 #anaswararajan #mathewthomas #malluquotesdaily #mallutypography #art #stensilart

695 216 5 August, 2019
New work😊🖋️❤️ #32yearsofthoovanathumbikal

ഒടുങ്ങാത്ത പ്രണയത്തിന്റെ 32 വർഷങ്ങൾ..
പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ജയകൃഷ്‌ണനും ക്ലാരയും രാധയും വർഷങ്ങൾ കഴിഞ്ഞിട്ടും പ്രണയത്തിന്റെ ഗൃഹാതുരത്വത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോവുന്നു.. പപ്പേട്ടൻ തൂലികയിൽ പ്രണയം നിറച്ച പ്രീയ എഴുത്തുകാരൻ.. മ്മക്കോരോ  നാരങ്ങാ വെള്ളം അങ്ങട് കാച്ചിയാലോ.. ഡേവിഡേട്ടാ കിംഗ്‌ഫിഷറുണ്ടോ ചിൽഡ്.. കുറെ കൊച്ചുവാശികളും കുറച്ച് അന്ധവിശ്വാസങ്ങളും കൊച്ചു ദുശീലങ്ങളും അതാണ് ഞാൻ 
ഞാനാണ് ആ മദർ സുപ്പീരിയർ.. ഓരോന്നും ഇന്നും കാതിൽ ധ്വനി കൊള്ളുകയാണ്..💯 അവസാനരംഗത്ത് ക്ലാര  ജയകൃഷ്ണനോട് യാത്ര പറഞ്ഞ് പോവുന്ന വേളയിൽ ഒരു പശ്ചാത്തല സംഗീതമുണ്ട്.. ജോണ്സണ് മാഷിന് മാത്രം സാധിക്കുന്ന ഒന്ന്..
തീവണ്ടി ദൂരേക്ക് മറയുമ്പോൾ രാധ പിറകിൽ നിൽക്കുന്നു.. നഷ്ടപ്രണയത്തിന്റെ തീവ്രതയും വിശുദ്ധപ്രണയത്തിന്റെ സംഗീതവും ഒരുമിച്ച് ലയിപ്പിക്കാൻ സാധിച്ച സംഗീതത്തിന്റെ ഒരു ഇന്ദ്രജാലം.. "ബന്ധിക്കപ്പെട്ട ചങ്ങലയോട് ചേർന്നുനിൽക്കുന്ന ഉണങ്ങാത്ത മുറിവായി നിൽകാനാണ് എനിക്കിഷ്ടം" എന്ന്...
അതേ... ഉണങ്ങാത്ത ഒരു മുറിവ് മനസിൽ അവശേഷിപ്പിച്ച് തന്നെയാണ് ക്ലാര മടങ്ങുന്നത്..💯 പ്രണയം ജനിപ്പിക്കുന്ന, കരയിപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന ഒരു വികാര തീവ്രാനുഭവം.. നന്ദി പപ്പെട്ടാ..❤ .
.
.
.
.
.
.
.
.
.
.
#mohanlal #lalettan #thoovaanathumbikal #32yearsofthoovaanathumbikal #pathmarajan #sumalatha #jayakrishnan #clara #padmarajan #pappettan #malayalamovies #art #penart #thoovanathumbikal

821 106 31 July, 2019
Pleasure moments..😊💫
@rjmithun 💖
.
.
.
.
.
.
.
.
.
#malayalam #mallu #comedyulsavam #flowerstv #rjmithunramesh #mithunramesh #mollywood #maheshbhavana

786 263 4 July, 2019
കൺമണി അൻപോട് കാതലെൻ നാൻ എഴുതും കണിതമേ..💕
.
.
@noorjaleela
@kozhikottukaar
.
.
.
.
.
.
.
.
.
#love #tweetgram #photooftheday #amazing #followme #picoftheday #cute #summer #me #instadaily #instafollow #like4like #look #instalike #igers #like #girl #selfie #instagood #bestoftheday #instaschool #smile #style #20likes #happy #follow #tbt #funnymemes

582 86 2 hours ago
If you've been through tough times,you can only become stronger 🌻
.
.
.
.
.
.
.
.
.
.
.
.
.
.
.
#past #autohash  #India #Kerala #illustration #art #retro #people #sport #mcm #fit #fitfam #fitspo #fitness #vector #danger #sketch #artdirection #draw #doodle #style #silhouette #old #child

409 57 16 May, 2019